പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ബിജെപി പ്രസിഡന്റ്. മിനർവ മോഹനാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയ്ക്ക് എട്ട് വോട്ടും എൽഡിഎഫിന് അഞ്ച് വോട്ടും കോൺഗ്രസിന് രണ്ട് വോട്ടുമാണ് ലഭിച്ചത്.
കടനാട് ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചു പിടിച്ചു. പ്രസിഡൻ്റായി യു.ഡി.എഫിലെ ലാലി സണ്‍…
0 Comments