കോട്ടയം ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ക്ക് പുതിയ പ്രസിഡന്റുമാര്‍


 

കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും പുതിയ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ചുമതലയേറ്റു. 

വരണാധികാരികളുടെ നേതൃത്വത്തില്‍ പ്രസിഡന്റ്  തെരഞ്ഞെടുപ്പ് ഇന്നലെ (ഡിസംബര്‍ 27 ശനി) രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കും നടന്നു. എരുമേലി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച നടന്നില്ല. ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 29 ലേക്ക് മാറ്റിവെച്ചു. 
പുതിയ പ്രസിഡന്റുമാരുടെ പേരുവിവരം ചുവടെ. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍
............
1 വാഴൂര്‍ - അഡ്വ. ജയ ശ്രീധര്‍ 

2. പള്ളം - ലതാകുമാരി സലിമോന്‍

3. ളാലം - അഡ്വ. ജോസ് പ്ലാക്കൂട്ടം 

4. ഈരാറ്റുപേട്ട - ജോയ് സഖറിയ 

5. പാമ്പാടി - ജെയ്ജി പാലയ്ക്കലോടി

6. കാഞ്ഞിരപ്പള്ളി- അഡ്വ. പി.എ. മുഹമ്മദ് ഷമീര്‍ 

7. മാടപ്പള്ളി - ലാലിമ്മ ടോമി കാലായില്‍ 

8. വൈക്കം - കെ.കെ. ശശികുമാര്‍ 

9. കടുത്തുരുത്തി- തങ്കമ്മ വര്‍ഗീസ് 

10. ഏറ്റുമാനൂര്‍-  ജെയ്‌മോന്‍ കരീമഠം 

11. ഉഴവൂര്‍ - ബിന്ദു സുരേന്ദ്രന്‍ 


ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍
...........

1. ചിറക്കടവ് - ടി.എന്‍. ഗിരീഷ് കുമാര്‍ 

2. കങ്ങഴ-  എം.എ. മുഹമ്മദ് അല്‍സാഫ് 

3. നെടുംകുന്നം - രാജമ്മ രവീന്ദ്രന്‍ 

4. വെള്ളാവൂര്‍ - ജലജ മോഹന്‍ 

5. വാഴൂര്‍ -  പ്രഫ. എസ്. പുഷ്‌കലാദേവി 

6. കറുകച്ചാല്‍ - മാത്യു ജോണ്‍ 

7 അയര്‍ക്കുന്നം - ഗീതാ രാധാകൃഷ്ണന്‍ 

8. പുതുപ്പള്ളി- സാബു പുതുപ്പറമ്പില്‍ 

9. പനച്ചിക്കാട് - പി.സി. ബെഞ്ചമിന്‍ 

10. കുറിച്ചി - എം.എന്‍. മുരളീധരന്‍ നായര്‍ 

11 വിജയപുരം - ഷൈനി വര്‍ക്കി 

12 കരൂര്‍ - പ്രിന്‍സ് അഗസ്റ്റിന്‍

13. മുത്തോലി - റൂബി ജോസ് ഓമലകത്ത്

14. കടനാട് - ലാലി സണ്ണി 

15 ഭരണങ്ങാനം - സുധ ഷാജി വടക്കേക്കുറ്റ് 

16. മീനച്ചില്‍ - സുബി സുരേഷ് 

17. കൊഴുവനാല്‍ - ജോസി ജോസഫ് പൊയ്കയില്‍ 

18. പൂഞ്ഞാര്‍ - സുബ്രഹ്‌മണ്യന്‍ 

19. തിടനാട് - മിനി ബിനോ മുളങ്ങാശ്ശേരി 

20. തലപ്പലം - ജോമി ബെന്നി 

21. തലനാട് - ആശാ റിജു 

22. മേലുകാവ് - ബിന്‍സി ടോമി 

23. തീക്കോയി - എം.എസ്. അംബിക  

24. പൂഞ്ഞാര്‍ തെക്കേക്കര - മിനര്‍വാ മോഹന്‍ 

25. മൂന്നിലവ് - സെനിനാമ്മ (ഷെര്‍ളി രാജു)

26. അകലക്കുന്നം - സുനില്‍ തോമസ് 

27. എലിക്കുളം- യമുന പ്രസാദ് 

28. കൂരോപ്പട- ഇ.എസ്. വിനോദ് 

29. പള്ളിക്കത്തോട് - പ്രസന്നന്‍ വെള്ളാപ്പള്ളില്‍ 

30. പാമ്പാടി - അഡ്വ. സിജു കെ. ഐസക് 

31. മീനടം - മിനി ഫിലിപ്പ് 

32. കിടങ്ങൂര്‍-  ഗീതാ സുരേഷ് 

33. മണര്‍കാട് - ജെസ്സി ഫിലിപ്പ് 

34. കാഞ്ഞിരപ്പള്ളി - സുനി ജോസഫ് 

35. എരുമേലി - തെരഞ്ഞെടുപ്പ് നടന്നില്ല

36. കൂട്ടിക്കല്‍ - ആന്‍സി അഗസ്റ്റിന്‍ 

37. കോരുത്തോട് - വി.എന്‍. പീതാംബരന്‍ 

38. പാറത്തോട് - അന്നമ്മ വര്‍ഗീസ്

39. മണിമല - ലിതാ ഷാജി 

40. മുണ്ടക്കയം - സൂസമ്മ മാത്യു 

41. മാടപ്പള്ളി - സുനിമോള്‍ ചാക്കോ 

42. തൃക്കൊടിത്താനം - തോമസ് സേവ്യര്‍ (മോട്ടി മുല്ലശ്ശേരി) 

43. പായിപ്പാട് - ആര്‍. സുനിലാകുമാരി 

44. വാകത്താനം - കെ. രമേശ് കുമാര്‍ 

45. വാഴപ്പള്ളി - വീണാ സി. ദിലീപ് 

46. ഉദയനാപുരം- കെ.ജി. രാജു

47. വെച്ചൂര്‍ - ബിന്ദു അജി 

48. ചെമ്പ് - കെ.ജെ. സണ്ണി 

49. ടിവി പുരം- എസ്. ബിജു 

50. മറവന്തുരുത്ത് - ആരതി വിനയന്‍ 

51. തലയാഴം - ലിജി സലഞ്ച്രാജ് 

52. കടുത്തുരുത്തി - അഡ്വ. റോയ് ജോര്‍ജ് 

53. കല്ലറ - മിനി അഗസ്റ്റിന്‍

54. തലയോലപ്പറമ്പ്- ജോസ് വി. ജേക്കബ് 

55. ഞീഴൂര്‍ - ചെറിയാന്‍ കെ. ജോസ് 

56. മുളക്കുളം - ജിജി സുരേഷ് 

57.  വെള്ളൂര്‍ - സാജിത യൂസഫ് 

58. അയ്മനം- ബിന്ദു ഹരികുമാര്‍

59. കുമരകം - എ.പി. ഗോപി 

60. ആര്‍പ്പൂക്കര- ആനന്ദ് പഞ്ഞിക്കാരന്‍ 

61. അതിരമ്പുഴ- ഒ.എ. സജി

62. നീണ്ടൂര്‍ - സവിത ജോമോന്‍ 

63. തിരുവാര്‍പ്പ് - ജയ സജിമോന്‍ 

64. ഉഴവൂര്‍- ബിനു ജോസ് 

65. മരങ്ങാട്ടുപിള്ളി- ഗ്രേസിക്കുട്ടി ഏബ്രഹാം ചേലക്കാപ്പിള്ളി 

66. കടപ്പാമറ്റം- ജീന സിറിയക് 

67. കാണക്കാരി- ഒ.ആര്‍. വിജേഷ് 

68. കുറവിലങ്ങാട്- സിബി മാണി 

69. മാഞ്ഞൂര്‍- സുനു ജോര്‍ജ് 

70. രാമപുരം-  കെ. കെ. ശാന്താറാം 

71. വെളിയന്നൂര്‍- ജിനി ചാക്കോ













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments