പാലക്കാട്‌ - എലപുള്ളിയിലെ ഓയാസിസ് കമ്പനിക്ക്‌ ബ്രൂവറി ആരംഭിക്കാൻ കേരള സർക്കാർ നൽകിയ പ്രാഥമിക അനുമതി റദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് മാനിച് എലപുള്ളി ബ്രൂവറി ആരാഭിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ക്രിസ്ത്യൻ ചർച്ചസ്‌ ഫെഡറേഷൻ ആവശ്യപെട്ടു.

കുടിവെള്ളമില്ലാത്ത നാട്ടിൽ  നിന്നും  അമിത ജലം ചൂഷണം ചെയ്ത ആരാഭിക്കുന്ന  ബ്രൂവറി വേണ്ടത്ര  പഠനമില്ലാതെ ആണ്  പ്രാഥമിക അനുമതി  നൽകിയിട്ടുള്ളത്. ഇത് സാധാരണ  ജനങ്ങളുടെ  ജീവിക്കാനുള്ള   സ്വാത് ന്ത്രത്തിൽ  മേലുള്ള  കടന്നുകയറ്റം  ആണ്. 

       പ്രസിഡന്റ്‌ അഡ്വ. റോയി  വാരിക്കാടിന്റ  അധ്യഷതയിൽ  ജോഷ്വാ  മാത്യു , ഡോ. റോബിൻ  പി. മാത്യു  , ആബൽ ജോർജ് , പാസ്റ്റർ. ഡോ. ബിനു സാമൂൽ , ബെന്നി മാത്യു ,അരുൺ രാജ് ,രാജു കെ. തോമസ് ,റെജി  മാത്യു ,  ടോജോ  കല്ലറക്കൽ , സി. എ. ജോയി  എന്നിവർ   പ്രസംഗിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments