ഏഴാച്ചേരി പള്ളിയിലെ വിശുദ്ധ സ്‌നാപഹയോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ ഭാഗമായുള്ള നാലുകര പ്രദക്ഷിണ സംഗമം ഞായറാഴ്ച വൈകിട്ട് 7ന് നടക്കും.
ചെറുനിലം, ഏരിമറ്റം, ഗാന്ധിപുരം, ഏഴാച്ചേരി ബാങ്ക് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണങ്ങളാണ് കുരിശുപള്ളി കവലയില്‍ സംഗമിക്കുന്നത്.
24.1.26 വൈകിട്ട് 5ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കുരിശുപള്ളിയിലേക്ക് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, 7ന് പള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് കലാസന്ധ്യ, സ്‌നേഹവിരുന്ന്.
25ന് രാവിലെ 7ന് വിശുദ്ധ കുര്‍ബാന, 8.15ന് തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും, 10ന് തിരുനാള്‍ റാസ കുര്‍ബാന, രാത്രി 7.30ന് പ്രദക്ഷിണ സംഗമം കുരിശുപള്ളിക്കവലയില്‍ നടന്ന ശേഷം സംയുക്ത തിരുനാള്‍ പ്രദക്ഷിണം പള്ളിയിലേക്ക് നീങ്ങും. 8.45 ന് പ്രദക്ഷിണ വരവേല്പ്, വാദ്യമേളങ്ങള്‍, ആകാശവിസ്മയം. 26ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, കൊടിയിറക്ക്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments