സതീഷ് മണര്‍കാട്ട് പ്രസിഡന്റ്, റെജി പുളിക്കല്‍ ജനറല്‍ സെക്രട്ടറി.....പാലാ സി.വൈ.എം.എല്‍-ന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.



സതീഷ് മണര്‍കാട്ട് പ്രസിഡന്റ്, റെജി പുളിക്കല്‍ ജനറല്‍ സെക്രട്ടറി.....പാലാ സി.വൈ.എം.എല്‍-ന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

സിനിമാ സംവിധായകന്‍ കൂടിയായ സതീഷ് മണര്‍കാട്ടാണ് പ്രസിഡന്റ്. സോണി വലിയകാപ്പില്‍ വൈസ് പ്രസിഡന്റും റെജി പുളിക്കല്‍ ജനറല്‍ സെക്രട്ടറിയും സജി പുളിക്കല്‍ സെക്രട്ടറിയുമാണ്.


 മറ്റ് ഭാരവാഹികളായി അനൂപ് ടെന്‍സണ്‍ (ട്രഷറര്‍), ജോണി പന്തപ്ലാക്കല്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, സാജന്‍ പന്തപ്ലാക്കല്‍, അജി കുഴിയംപ്ലാക്കല്‍, ലിജോ വട്ടക്കുന്നേല്‍, ഫെലിക്‌സ് പെരുമണ്ണില്‍ (കമ്മറ്റിയംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു. നാളെ  രാവിലെ 11 ന് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. ഡിക്‌സണ്‍ പെരുമണ്ണില്‍ മുഖ്യാതിഥിയായിരിക്കും.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments