ഭൂരഹിത-ഭവന രഹിത കുടുംബ സംഗമം .


pപുതിയ ഭരണസമിതി തീരുമാനം എസ്.സി.,എസ്.ടി.വി ഭാഗങ്ങൾക്ക് മുൻഗണന നല്കുന്നതായി എലിക്കുളം പഞ്ചായത്ത്  വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് പറഞ്ഞു. പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അർഹരായ ഭൂരഹിത-ഭവന രഹിത കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോഷി. കെ .ആന്റണി
അധ്യക്ഷത വഹിച്ചു. വി കസന കാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ അന്നമ്മ ജെയിംസ്,പഞ്ചായത്തംഗങ്ങളായ തുളസി സാബു . എം.കെ. സുജാത , ശ്രീജ സരീഷ് , വി.എ.അബ് ദുൾ കരിം, സുജാതദേവി. ജിബിൻ എസ് ജോൺ ,ജിഷ്ണു പറപ്പള്ളിൽ  എന്നിവർ സംസാരിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments