തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.


തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

ശിൽപ (30), അക്ഷയ്ജിത്ത് (5) എന്നിവരാണ് മരിച്ചത്.

അടാട്ട് അമ്പലക്കാവിലുള്ള വീട്ടിൽ ഇന്നു രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നു.

പനിയെ തുടർന്ന് ഭർത്താവ് കഴിഞ്ഞ ദിവസം മറ്റൊരു മുറിയിലാണ് ഉറങ്ങിയത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇതുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments