സ്വന്തം കവിത ചൊല്ലി സേറയ്ക്ക് എ ഗ്രേഡ്; വിഷയം കൊല്‍ക്കത്ത ബലാത്സംഗ കൊല




 സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് പദ്യോച്ചാരണത്തില്‍ ശ്രദ്ധേയയായി സേററോസ് ജോസഫ്. 

 മറ്റുളള മത്സരാര്‍ത്ഥികള്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖരുടെ കവിത ആലപിച്ചപ്പോള്‍ കല്‍ക്കത്തയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറെ കുറിച്ച് സേറ തന്നെ എഴുതിയ ‘cassandra’s curse’ എന്ന കവിത ചൊല്ലി അ ഗ്രേഡ് നേടി വ്യത്യസ്തയായത്. 
 തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് സേറ. സ്വന്തം സ്‌കൂള്‍ തന്നെയായിരുന്നു മല്‍സര വേദി. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments