പാലാ കിഴതടിയൂർ ഐക്കരയിൽ ഡൊമിനിക് ജേക്കബ് (ബെന്നി 58- സിപിഐ എം ചെത്തിമറ്റം ബ്രാഞ്ചംഗം) അന്തരിച്ചു.



പാലാ കിഴതടിയൂർ  ഐക്കരയിൽ ഡൊമിനിക് ജേക്കബ് (ബെന്നി 58- സിപിഐ എം ചെത്തിമറ്റം ബ്രാഞ്ചംഗം) അന്തരിച്ചു. 

സംസ്കാരം നാളെ (ഞായർ  )  2.30ന് സഹോദരൻ ജെനിയുടെ (ചാവറ സ്കൂളിന് സമീപം) വസതിയിൽനിന്ന് ആരംഭിച്ച് കിഴതടിയൂർ സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.


പരേതനായ സി ചാക്കോയുടെയും (മുൻ സിപിഐ എം  പാലാ ലോക്കൽ കമ്മിറ്റിയംഗം) ആലീസിൻ്റെയും മകനാണ്. 

ഭാര്യ: ആനിയമ്മ (ആലപ്പുഴ കണ്ടങ്കരി കുറ്റിയ്ക്കൽ കുടുംബാംഗം). 

മക്കൾ:റോസ് മരിയ ഡൊമിനിക് (വിദ്യാർഥി, പാലാ സെൻ്റ് തോമസ് കോളേജ്), മാർട്ടിൻ സി ഡൊമിനിക് (വിദ്യാർഥി, രാമപുരം മാർ അഗസ്തിനോസ് കോളേജ്).








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments