കേരള എൻ.ജി.ഒ.യൂണിയൻ മീനച്ചിൽ എരിയയുടെ 63 മത് വാർഷിക സമ്മേളനം.
കേരള എൻ.ജി.ഒ.യൂണിയൻ 63 മത് വാർഷിക സമ്മേളനം
പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. എരിയ പ്രസിഡന്റ് കെ..എസ്. റെജിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.
സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി അഭിലാഷ് കെ.റ്റി.പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ഡി.സലിം കുമാർ ഏരിയ വൈസ് പ്രസിഡന്റ് കെ.പി.ഷൈലജ മുതലായവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് കെ.എസ്. റെജിമോൻ ,വൈസ് പ്രസിഡന്റുമാരായി എം.പി. വേണുഗോപാലൻ നായർ , ജ്യോതി മോൾ പി.കെ.
സെക്രട്ടറി അഭിലാഷ് കെ..റ്റി., ജോയിന്റ് സെക്രട്ടറി മാരായി ഉണ്ണി .
എം..പി., ജിഷ്ണു തങ്ക പ്പൻ എന്നിവരേയും
ട്രഷററായി മിനി പി.വിജയ് യേയും സമ്മേളനം തിരഞ്ഞെടുത്തു. ഈ മാസം 12ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.



0 Comments