ഇന്നലെ പള്ളിക്കത്തോട്ടിൽ ബാഗിനുള്ളിൽ നിന്നും ഒരു ലക്ഷം രൂപ മോഷണം ചെയ്ത പ്രതി അറസ്റ്റിൽ.




ഇന്നലെ പള്ളിക്കത്തോട്ടിൽ ബാഗിനുള്ളിൽ നിന്നും ഒരു ലക്ഷം രൂപ മോഷണം ചെയ്ത പ്രതി അറസ്റ്റിൽ.

  01.02.2026 തീയതി ഉച്ചയോടെ പള്ളിക്കത്തോട് ബസ്സ് സ്റ്റാന്റിന് സമീപത്തുളള ജോയ്സ് ബേക്കറിയിലെ  സെയിൽസ്മാനായ യുവാവിന്റെ   ഷോൾഡർ ബാഗിൽ നിന്നും 1,00,000/ (ഒരു ലക്ഷം) രൂപ  ബേക്കറിയിൽ ചായ കുടിക്കാൻ വന്ന ആൾ  മോഷണം ചെയ്ത് എടുത്തു കൊണ്ടുപോവുകയായിരുന്നു.

 സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്  പ്രതി ലിജോ തോമസ് (AGE 43), S/O KM തോമസ്, കുന്നേൽ ഹൗസ്, പുതുപെരിയാരം  പെരിയമ്പ്ര , മണക്കാട് , ഇടുക്കി  എന്ന ആളാണെന്ന് മനസ്സിലാക്കുകയും.
പളളിക്കത്തോട് പോലീസ് സ്റ്റേഷൻ IPSHO രാജേഷ് പി എസിന്റെ നേതൃത്വത്തിൽ SI രാമദാസ് കെ ജി, GSI ഹാരിസ് പി എ, ASI വിനീത് എ വി, CPO ഷെമീർ സമദ്, CPO സജീഷ് കെ വി, CPO രാഹുൽ ആർ നായർ എന്നിവർ ചേർന്ന് പ്രതിയെ പിടി കൂടുകയും ആയിരുന്നു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുളളതാണ്









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments