നാടെങ്ങും ശിവരാത്രി ആഘോഷങ്ങൾ ...... പുലിയന്നൂർ മഹാ ദേവ ക്ഷേത്രത്തിലും രാമപുരം പള്ളിയാമ്പുറം മഹാദേവ ക്ഷേത്രത്തിലും അന്തീനാട് മഹാദേവക്ഷേത്രത്തിലും വിശേഷാൽ ചടങ്ങുകളോടെ ശിവരാത്രി ആഘോഷിക്കുകയാണ്...


നാടെങ്ങും  ശിവരാത്രി ആഘോഷങ്ങൾ ...... പുലിയന്നൂർ മഹാ
ദേവ ക്ഷേത്രത്തിലും രാമപുരം പള്ളിയാമ്പുറം മഹാദേവ ക്ഷേത്രത്തിലും അന്തീനാട് മഹാദേവക്ഷേത്രത്തിലും വിശേഷാൽ ചടങ്ങുകളോടെ  ശിവരാത്രി ആഘോഷിക്കുകയാണ്...

പാല ളാലം മഹാദേവ ക്ഷേത്രത്തിലും ശിവരാത്രി ആഘോഷച്ചടങ്ങുകൾ ഉണ്ട്. പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിലേക്കുള്ള കാവടി ഘോഷയാത്ര കടപ്പാട്ടൂർ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments