മോഷണം പോയ കാണിക്ക വഞ്ചി കുളത്തിൽ നിന്നും കണ്ടുകിട്ടി


 കോട്ടയം   തിരുവഞ്ചൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും മോഷണം പോയണെന്ന് കരുതുന്ന ഒരു കാണിക്കവഞ്ചി ക്ഷേത്രത്തിനു സമീപമുള്ള പൂളത്തൂർ കുളത്തിൽ കണ്ടെത്തി.  
 വേനൽ കടുത്തതോടെ വെള്ളം താഴ്ന്നപ്പോൾ കാണിക്ക വഞ്ചി പ്രത്യക്ഷപ്പെടുകയാണുണ്ടായത്. അയർക്കുന്നം സ്റ്റേഷനിൽ ക്ഷേത്രഭരണസമിതി പരാതി നൽകിയെങ്കിലും തുടരന്വേഷണം നടക്കുന്നില്ലെന്ന് ക്ഷേത്രം അധികാരികൾ പറഞ്ഞു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments