കർഷകസ്വരാജ് സത്യാഗ്രഹം അതിജീവന സമരം: ഫാ. സ്കറിയാവേകത്താനം



കർഷകസ്വരാജ് സത്യാഗ്രഹം അതിജീവന സമരം: ഫാ. സ്കറിയാവേകത്താനം

  ഈരാറ്റുപേട്ടയിൽ നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹം ജീവിക്കാനുള്ള മൗലികാവയാശത്തിനുവേണ്ടിയുടെ അതീജീവന സമരമാണെന്ന് വെള്ളികുളം പള്ളിവികാരി ഫാ.സ്കറിയാവേ കത്താനം പറഞ്ഞു. വെള്ളികുളം ഇടവകയിലെ പിതുവേദിയുടെ നേതൃത്വത്തിൽ നിരാഹാരസമരത്തിൻ്റെ പത്താം ദിവസം സണ്ണി പൈകടയ്ക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . വന്യജീവി ശല്യം ദുസ്സഹമായ വെള്ളികുളത്തെ ഇടവകാംഗങ്ങൾ സമരത്തെ പൂർണ്ണമായും പിന്തുണക്കുന്നതായി പറഞ്ഞു. സണ്ണി പൈകട യെ ഷാൾ അണിയിച്ച് അദ്ദേഹം ആദരിച്ചു. ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ സ്വാഗതവും അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ നന്ദിയും പറഞ്ഞു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments