സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനർ മൂല്യനിർണയം ഒഴിവാക്കുന്നു…


  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനർ മൂല്യനിർണയം ഒഴിവാക്കിയേക്കും. ഈ വർഷം തന്നെ നടപ്പാക്കാൻ ബോർഡ് ആലോചിക്കുകയാണ്.  

 മൂല്യനിർണയം പൂർണമായി ഡിജിറ്റൽ രൂപത്തിലാക്കുന്നതിനാൽ കുറ്റമറ്റതാകുമെന്ന് ബോർഡ്. വിലയിരുത്തുന്നു.പത്താംക്ലാസിൽ പുനർ മൂല്യനിർണയം തുടരും. സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് മാധ്യമങ്ങളോട്  ഇക്കാര്യം സ്ഥിരീകരിച്ചു. 


 പൂർണ്ണമായി ഡിജിറ്റൽ രൂപത്തിൽ മൂല്യനിർണ്ണയം മാറുകയാണ്.OSM രീതിയിലാണ് മൂല്യനിർണ്ണയം.അതിനാൽ തെറ്റ് സംഭവിക്കാൻ യതൊരു സാഹചര്യവുമില്ല.ഇതിനാലാണ് പൂനർ മൂല്യനിർണ്ണയം ഒഴിവാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments