അയർക്കുന്നം ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ- ചോലമറ്റത്തിൽ) ജോർജ് സ്കറിയ (71) നിര്യാതനായി.




അയർക്കുന്നം ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ- ചോലമറ്റത്തിൽ) ജോർജ് സ്കറിയ (71) നിര്യാതനായി. 

സംസ്കാരം 4.3.2026 ബുധൻ രാവിലെ 10:30 ന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ. ഭാര്യ ആനിയമ്മ, ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം . മക്കൾ: ജിറ്റി മുനിസിപ്പൽ ഓഫീസ് ഏറ്റുമാനൂർ, ജിറ്റോ- ഏഷ്യാനെറ്റ് ചങ്ങനാശേരി, ജിൻ്റോ, ജിയോ-എക്സിക്യൂട്ടിവ് ഈവൻ്റ്സ് എറണാകുളം. മരുമക്കൾ തോംസൺ കണ്ണംകുളം പാലാ(മാർ ആഗസ്തീനോസ് കോളേജ് രാമപുരം) ബിബി- ദാനവേലിൽ ആയാംകുടി (കാരിത്താസ് ഹോസ്‌പിറ്റൽ തെള്ളകം.)










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments