മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് അനുബന്ധിച്ച് പഞ്ചായത്ത് ലഭ്യമാക്കിയ സ്ഥലത്ത് സാംസ്കാരിക വകുപ്പിൽനിന്ന് ഒരു കോടി രൂപ അനുവദിച്ച് നിർമിച്ച തിലകൻ സ്മാരക സാംസ്കാരിക നിലയം ഒന്നാം ഘട്ടം ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.



0 Comments