കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വി ഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ.വ ന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് വിധി പറയും.

കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വി ഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ.വ ന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് വിധി പറയും.

2023 മേയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് (23) കു ത്തേറ്റു മരിച്ചത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂ ക്ക് ആശുപത്രിയിൽ എത്തിച്ച സ്‌കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്ത് കൊലപ്പെടുത്തി എന്നതാണ് കേസ്

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments