ഗാന്ധിയനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഇടമറ്റം രത്നപ്പന്റെ അനുസ്മരണവും പുസ്തക പ്രകാശനവും തിങ്കളാഴ്ച രാവിലെ 10ന് പല കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു..... വീഡിയോ ഈ വാർത്തയോടൊപ്പം


ഗാന്ധിയനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന  ഇടമറ്റം രത്നപ്പന്റെ അനുസ്മരണവും പുസ്തക പ്രകാശനവും തിങ്കളാഴ്ച രാവിലെ 10ന് പല കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു..... 

വീഡിയോ 👇👇👇


 പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ  രവി പുലിയന്നൂർ, വി .എം . അബ്ദുള്ളാഖാൻ,
 പി. എസ്. മധുസൂദനൻ ജി. ബാബുരാജ് എന്നിവർ പങ്കെടുത്തു









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments