എഴുപതുകാരന് പിറന്നാൾ ആശംസകൾ നേരാൻ നൂറാം പിറന്നാളു പിന്നിട്ട പള്ളിക്കാപ്പറമ്പിൽ പിതാവ്... ഏപ്രിൽ 20ന് എഴുത് വയസ്സ് പൂർത്തിയാക്കിയ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ജന്മദിനാശംസകൾ നേരാനാണ് ഈ കഴിഞ്ഞ ദിവസം നൂറു വയസ്സ് പൂർത്തിയാക്കിയ പാലാ രൂപതയുടെ വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ കാക്കനാട് സെൻറ് തോമസ് മൌണ്ടിലെത്തിയത്.

ഒപ്പം മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് കൊല്ലംപറമ്പിൽ, പാലാ രൂപത പ്രോട്ടോസിഞ്ചെലൂസ്ഫാ. ജോസഫ് തടത്തിൽ,വികാരി ജനറാൾ മാരായ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ.ജോസഫ് മുത്തനാട്ട്,മാർ കല്ലറങ്ങാടിന്റെ സെക്രട്ടറി ഫാ. അഗസ്റ്റിൻ കണ്ടത്തിക്കുടിലിൽ തുടങ്ങിയവരുമുണ്ടായിരുന്നു. തനിക്ക് ആശംസകൾ നേരാനെത്തിയ മാർ പള്ളിക്കാപറമ്പിലിനെ ഷാൾ അണിയിച്ചും പൂച്ചെണ്ടു നൽകിയും മാർ റാഫേൽ തട്ടിൽ സ്വാഗതം ചെയ്തു. ഒരുമിച്ച് ചാപ്പലിൽ പ്രാർത്ഥിച്ച ശേഷം മാർ തട്ടിൽ ജന്മദിന കേക്കുമുറിച്ച് മധുരം പങ്കുവെച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments