എടത്വ ടൗണിലെ പൂക്കടയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു



 എടത്വ ടൗണിലെ പൂക്കടയിൽ വൻ തീപിടിത്തം. കട പൂർണമായും കത്തിനശിച്ചു. സെന്റ് ജോർജ് ബിൽഡിങ്ങിൽ തെക്കേടത്ത് സാജുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്ലവർ ഷോപ്പിലാണ് തീ പടർന്നത്.  

 പുലർച്ചെ 4.30 ഓടെ നടന്ന സംഭവത്തിൽ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് 6 മണിയോടെ തീ അണച്ചു. അതിനാൽ സമീപ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments