കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പിക്കുന്ന ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം... ഗാന്ധിയൻ എബി ജെ ജോസിന്..
കേരളത്തിന് അകത്തും പുറത്തുമായി ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിൽ എബി ജെ ജോസ് വഹിച്ച നിസ്വാർത്ഥമായ സേവനങ്ങളെയും സമൂഹത്തോടുള്ള പ്രതിബദ്ധതയും മുൻനിർത്തിയാണ് "ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം" ഗാന്ധിദർശൻ വേദി സമർപ്പിക്കുന്നത്.
2026 മെയ് 1ന് രാവിലെ 8 ന് പാലാ കോടതി ജംഗ്ഷനിലെ ഗാന്ധി സ്ക്വയറിൽ വെച്ച് ബഹു. പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനുവിന്റെ സാന്നിധ്യത്തിൽ സ്നേഹാദരവ് പുരസ്കാരം സമർപ്പിക്കും.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു...



0 Comments