കോട്ടയം ജില്ലാ അക്വാറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ നീന്തൽ മത്സരം 17ന് തോപ്പൻസ് സ്വിമ്മിംഗ് അക്കാഡമിയിൽ നടക്കും.
ജില്ലയിൽ സ്ഥിരതാമസക്കാരായ ആർക്കും പങ്കെടുക്കാം. 30,31തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.ജില്ലാ ജൂനിയർ വാട്ടർ പോളോ ടീം സെലക്ഷനും അന്നേദിവസം നടക്കുന്നതാണ്.
ഫോൺ 8943555555


0 Comments