പാലാ - തൊടപുഴ റൂട്ടിൽ കുറിഞ്ഞിയിൽ കെ. എസ്. ആർ.ടി. സി ബസും പാലുമായി വന്ന വാനും കൂട്ടിയിടിച്ചു ..... ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം ....

 പാലാ - തൊടപുഴ റൂട്ടിൽ കുറിഞ്ഞിയിൽ കെ. എസ്. ആർ.ടി. സി ബസും പാലുമായി വന്ന വാനും കൂട്ടിയിടിച്ചു ..... ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം ....

വാൻ ഡ്രൈവർക്ക് മാത്രം നിസ്സാര പരിക്ക്
 കോട്ടയത്തിനു പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് നിയന്ത്രണം വിട്ട് വട്ടം കറങ്ങിത്തിരിഞ്ഞ് പാൽ വണ്ടിയിൽ ഇടിക്കുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments