നെച്ചിപ്പുഴൂർ കോണിപാട്ട് (പുളിന്താനത്ത്) പരേതനായ കേശവൻ നായർ ഭാര്യ തങ്കമ്മ (96) നിര്യാതയായി....സംസ്കാരം ഇന്ന് 4-ന് വീട്ടുവളപ്പിൽ


നെച്ചിപ്പുഴൂർ കോണിപാട്ട് (പുളിന്താനത്ത്) പരേതനായ കേശവൻ നായർ ഭാര്യ തങ്കമ്മ (96) നിര്യാതയായി.

സംസ്കാരം ഇന്ന് (11.05.2026 തിങ്കൾ )  4-ന് വീട്ടുവളപ്പിൽ

 പരേത ഇടനാട് പെയ്യാനിൽ കുടുംബാംഗമാണ് .

 മക്കൾ: കെ കെ വിജയൻ നായർ (ഇടപ്പാടി ജലവാഹിനി ജലനിധി) കെ. കെ. മോഹനൻ നായർ, കെ. കെ. ഗോപാലകൃഷ്ണൻ നായർ (സെക്രട്ടറി വലവൂർ സർവീസ് സഹകരണ ബാങ്ക്),  കെ. കെ. രാധാമണി.

 മരുമക്ക:  ടി.പി. മായാകുമാരി പാറപ്പള്ളി, പി. വി. പുഷ്പകുമാരി ആണ്ടൂർ,  ധന്യ പാറമ്പുഴ, ഇ. കെ. മോഹൻദാസ് ഉഴവൂർ ഈസ്റ്റ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments