നെടുങ്കണ്ടത്ത് എഎസ്ഐയെ കാണാതായി....പോലീസ് അന്വേഷണം ആരംഭിച്ചു

 

ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ എഎസ്‌ഐ കെ.ടി സന്തോഷിനെ (47) കാണാതായി. വെള്ളിയാഴ്ച രാത്രി 9 ഓടെ കൊച്ചറ – ചാലക്കുടിമേട്ടിലെ വീട്ടില്‍ നിന്നാണ് കാണാതായത്.


 ഇതിനെതുടര്‍ന്ന് സന്തോഷിന്റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എഎസ്‌ഐ കണ്ടെത്താനായി വിവിധ സ്ഥലങ്ങളില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments