പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.


പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.

  പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം മണ്ഡലം കോൺഗ്രസ്‌ ഭവനിൽ  തോമസുകുട്ടി നെച്ചികാട്ട് പതാക ഉയർത്തി. പ്രൊ. സതീഷ് ചൊള്ളനി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. 


അഡ്വ. ആർ. മനോജ്‌, സാബു അബ്രഹാം,ഷോജി ഗോപി , ആനി ബിജോയ്, തോമസ് ആർ. വി.,എ. എസ്. തോമസ്, , സന്തോഷ് കെ മണർകാട്, രാഹുൽ പി എന്‍ ആര്‍.അർജുൻ സാബു, കിരൺ അരീക്കൽ, പി.ജെ. തോമസ് പുളിക്കൽ, വിജയകുമാർ തിരുവോണം,


 , ബിനു അറക്കൽ, ഹരീഷ് കൈത്തിൻകര, സുനിൽകുമാർ , സണ്ണി വി. സഖാറിയാ, പ്രേംജിത്ത് എർത്ത് യിൽ,  ടോണി ചക്കാല, അമൽ ജോസ്, ജോമോൻ മുട്ടക്കുളത്ത്,ജോയ് പുളിക്കൻ,കുര്യച്ഛൻ മഞ്ഞ കുന്നേൽ,  ബേബി കീപ്പുറം,  സെബാസ്റ്റ്യൻ പനക്കൽ, വി.എം. ആന്റണി, റോണി മനയാനി,ഉണ്ണി വെള്ളു കുന്നേൽ, ബിജി കാരയിൽ, എന്നിവർ സംസാരിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments