മഹിളാ കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം സമ്മേളനം നടത്തി.


മഹിളാ കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം സമ്മേളനം നടത്തി. 

കോൺഗ്രസ് ഓഫീസിൽ ചേർന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് ഷീലാ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആൻസമ്മ സാബുസമ്മേളനം ഉൽഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം എന്നവിഷയത്തെ ആസ്പദമാക്കി മഹിളാ കോൺഗ്രസ് ബ്ലോക്കു പ്രസിഡൻ്റ് ഗംഗാ ദേവി ക്ലാസ്സെടുത്തു.


 ബ്ലോക്ക്കോൺഗ്രസ് പ്രസിഡൻ്റ് എം.സി. കുര്യാക്കോസ്, മണ്ഡലം പ്രസിഡൻ്റ് മാർട്ടിൻ പന്നിക്കോട്ടിൽ, പഞ്ചായത്ത് പ്രസിഡൻ്റ് ഗ്രേസി കുട്ടി എബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി തെക്കേൽ,പഞ്ചായത്ത് മെമ്പർ അനു ഷിബു, ആഷിൽ അനിൽ എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments