വിവാഹത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം വ്യത്യസ്തമാക്കിയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്.
എലിക്കുളം: വിവാഹം നടന്ന ശേഷമുള്ള കാൽ നൂറ്റാണ്ട് സാധാരണ ആളുകൾ കുടുംബത്തിലുള്ള അടുത്ത ത്ത ത്ത്സൃഹൃത്തുക്കളുമായി ആഘോഷിക്കുമ്പോൾ എളിമ കൊണ്ട് ഡ്യത്യസ്തനാവുകയാണ് എലിക്കുളം ഗ്രാമ പഞ്ചായത്ത വൈസ പ്രസിഡൻ്റ മാത്യൂസ് പെരുമനങ്ങാട്ട് . താൻ
ജയിച്ച എലിക്കുളം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡംഗമായ മാത്യൂസ് തൻ്റെ വിവാഹ വാർഷികത്തിൻ്റെ കാൽ നൂറ്റാണ്ട് പിന്നിട്ടത്ത്.
ഭാര്യ ഷാൻ്റിയുമൊത്ത് ആഘോഷിച്ചത് ആരോരുമില്ലാത്ത അനാഥരുടെ സന്തോഷത്തിൽ പങ്കുചേർന്നാണ്. എലിക്കുളം പാമ്പോലി യിൽ സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന സെറിനിറ്റി ഹോമിലെ അന്തേവാസികൾക്കൊ .പ്പമായിരുന്നു ആഘോഷം. കാഞ്ഞിരപ്പള്ളി രൂപത പ്രൊക്യുലേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ , രൂപത ചാപ്ലിൻ ഫാ. ജോയ് സ് വള്ളി പറസിൽ, സെറിനിറ്റി ഹോം മദർ സുപ്പീരിയർ സിസ്റ്റർ അൻസിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്ഥാപനത്തിലെ നടക്കുവാൻ സ്ഥാപിക്കുന്നവർക്ക് കേക്ക് മുറിച്ച് നല്കിയും മറ്റുള്ളവർക്ക് കിടപ്പുമുറികളിൽ നല്കിയും ആഘോഷം ഗംഭീരമാക്കി



0 Comments