അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിൻ്റെ മുൻ സമൂഹ പെരിയോനും നിലവിലെ രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ അന്തരിച്ചു.

 അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിൻ്റെ മുൻ സമൂഹ പെരിയോനും നിലവിലെ രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ അന്തരിച്ചു. 
 റിട്ട. അദ്ധ്യാപകനാണ്. സഹൃദയനും, പണ്ഡിതനും, വാഗ്മിയും, എഴുത്തുകാരനുമായിരുന്നു അദ്ദേഹം.  സംസ്ക്കാരം ഇന്നു വൈകുന്നേരം 5 മണിക്ക് അമ്പലപ്പുഴയിലെ സ്വവസതിയിൽ നടക്കും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments