ഗസ്റ്റ് അധ്യാപക ഒഴിവ്



ഗസ്റ്റ് അധ്യാപക ഒഴിവ്

പാലാ മഹാത്മ ഗാന്ധിഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഹയർസെക്കൻററി സ്കൂൾ ടീച്ചർ (ജൂനിയർ ) ബോട്ടണി, ഹയർസെക്കന്ററി സ്കൂൾ ടീച്ചർ(ജൂനിയർ) ഇംഗ്ലീഷ് എന്നീ അധ്യാപക തസ്തികകളിൽ താല്ക്കാലിക ഒഴിവുണ്ട്.പ്രസ്തുത ഒഴിവുകളിലേയ്ക്കുള്ള അഭിമുഖം മെയ് 28-ാം തീയ്യതി രാവിലെ 10.30ക്ക് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നതാണ്.) യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണെന്ന് അറിയിച്ചു കൊള്ളുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments