കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…




 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല അമ്പലം, വെണ്ണിമല ഗുഹ, താന്നിമറ്റം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ് 

 കുറിച്ചി സെക്ഷനിൽ രാവിലെ 9am മുതൽ 5pm വരെ ചാമക്കുളം, കണ്ണന്ത്രപ്പടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 


 പള്ളിക്കത്തോട്   നെയ്യാട്ടുശ്ശേരി, മക്കനപ്പാലം, ചലോലി ഒട്ടക്കൽ, ഇളമ്പള്ളി, തഴക്കൽ പുല്ലാനിതകിടി ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും 


 നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂഴിക്കുന്ന്, മലമേൽക്കാവ്,കളത്തിൽകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട്   5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments