ടോറസിൽ നിന്ന് ലോഡ് ഇറക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു.
സംസ്ക്കാരം നാളെ (07-05-2026 വ്യാഴം) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ
നീലൂർ മാവറയിൽ രഞ്ജിത്ത് എം രാജൻ (36) ആണ് പാലക്കാട് ചിറ്റൂർ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത് .പിതാവ് രാജു മാതാവ് ഓമന ഭാര്യ ഉണ്ണിമായ ബി എം (തുടങ്ങനാട് ചിറക്കുന്നേൽ കുടുബാംഗം അക്ഷയ നീലൂർ ) സഹോദരങ്ങൾ രാജി (യുകെ), രമേഷ് .
സംസ്ക്കാരം നാളെ (07-05-2026 വ്യാഴം) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ

0 Comments