പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യു



ഗസ്റ്റ് അധ്യാപക ഇന്റർവ്യു

 പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ കൊമേഴ്സ് എഡ്യൂക്കേഷൻ,  ഫിസിക്കൽ സയൻസ് എഡ്യൂക്കേഷൻ, മാത്തമാറ്റിക്സ് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.  പ്രസ്തുത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എം എഡ് എന്നീ യോഗ്യതയും രണ്ടിനും 55 ശതമാനത്തിൽ കുറയാത്ത മാർക്കും എഡ്യൂക്കേഷനിൽ നെറ്റ് അല്ലെങ്കിൽ പി എച്ച് ഡി യുമുള്ള ഉദ്യോഗാർത്ഥികൾ 25/5/2026 നു രാവിലെ 10 മണിക്ക് യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജ് ഓഫീസിൽ എത്തിച്ചേരുക. 

അപേക്ഷകർ കോട്ടയം കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.

ഫോൺ: 9447037105







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments