രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി --- ചെമ്പകശ്ശേരി ചെക്കു ഡാം ബല പെടുത്തുന്നതിനും പുനരുദ്ധരിക്കുന്നതിനുമായി ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക്‌ പഞ്ചായത്ത്‌ രാമപുരം ഡിവിഷൻ മെമ്പർ അഡ്വ:ജോസഫ് സെബാസ്റ്റ്യൻ കണ്ടത്തിൽ അറിയിച്ചു.

ചെക്ക് ഡാമിലെ മണ്ണ് നീക്കം ചെയ്യുന്നതിനും 
അടിത്തറയും വശങ്ങളും കോൺക്രീറ്റ് ചെയ്ത് ഷട്ടറുകൾ പുനസ്ഥാപിക്കുന്നതിനും മറ്റും ആണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

 പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ. ശാന്തറാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ബാങ്ക് പ്രസിഡന്റ്‌ ഡെന്നി എടക്കര ചെയർമാനും സുജിത്. കെ. കൺവീനറും ആയി ഗുണഭോക്തൃ കമ്മിറ്റിയെയും തിരഞ്ഞെടുത്തു... മഴക്കാലം മാറി നീരോഴുക്കു കുറയുന്ന മുറക്ക് നിർമാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിക്കുന്നതാണ്...

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments