വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിൽ പി ടി എ മീറ്റിംഗ് ജൂൺ 21 ഞായർ.


വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിൽ  പി ടി എ മീറ്റിംഗ് ജൂൺ 21 ഞായർ.

 വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിലെ പിടിഎ മീറ്റിംഗ് ജൂൺ 21 ഞായറാഴ്ച വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും.പാലാ സെൻ്റ് തോമസ് ബി എഡ് കോളേജ് പ്രൊഫസർ അലക്സ്  കാവുകാട്ട് "മാതാപിതാക്കളും മക്കളും അറിയാൻ" എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിക്കും.


തുടർന്ന് ജോമോൻ കടപ്ളാക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകും.പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുക്കും.സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത് സി.എം.സി., ജോസ് മൈലാടൂർ, ജോസഫ് കടപ്ലാക്കൽ,അൽഫോൻസാ ജിബിൻ ചിറ്റേത്ത്, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ , അനില തോമസ് വില്ലന്താനത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments