വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു. കാർ ഇടിച്ചു വീണു അതിഥി തൊഴിലാളിക്കും പരിക്ക്.


വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു.
കാർ ഇടിച്ചു വീണു അതിഥി തൊഴിലാളിക്കും പരിക്ക്. 

 വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിച്ചു വീണു അതിഥിതൊഴിലാളി പശ്ചിമബം​ഗാൾ സ്വദേശി സുജിത്തിന് ( 32) പരുക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം. രാമപുരം മരങ്ങാട് ഭാ​ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച്ചു ഓട്ടോയിൽ യാത്ര ചെയ്തിരുന്നു മരങ്ങാട് സ്വദേശി ചെറിയാനു (50) പരുക്കേറ്റു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments