പാലാ അന്തീനാട് കൃഷ്ണവിലാസത്തിൽ രഘുനാഥൻ നായർ അദ്ദേഹത്തിന്റെ 38 വർഷം Indo- Tibetan Border Police Force ൽ (ITBPF)രാജ്യ സേവനം കഴിഞ്ഞ് ഇന്ന് നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് . രാജ്യത്തിന്റെ വിവിധ ബോർഡർ സ്ഥലങ്ങളിൽ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തെ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോൺ ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ബിജെപി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ബിജെപി നേതാക്കളായ കെ എസ് പ്രവീൺ, പി കെ മാധവൻ നായർ, വിനോദ് വടക്കേമടം, എം കെ രാധാകൃഷ്ണൻ നായർ, അനിൽരാജ് തുടങ്ങിയവർ പങ്കെടുത്തു.
70 12 23 03 34




0 Comments