ഡീൻ കുര്യാക്കോസ് എംപി ആശുപത്രിയിൽ.
രക്തസമ്മർദം ഉയർന്നതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിന് വേണ്ടി ഡൽഹിയിൽ എത്തിയതായിരുന്നു എംപി.
ഇവിടെ വെച്ചാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
തുടർന്ന് അദ്ദേഹത്തെ ഡൽഹി ആർഎംഎൽ ആശുപത്രിയിൽ എത്തിച്ചു.
ഇവിടെ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
ഇന്നലെ രാത്രിയാണ് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
70 12 23 03 34




0 Comments