പ്രിയദർശനി കെ എസ് ആർ.റ്റി സി. സൗജന്യ യാത്രക്ക് സ്വീകരണം.
മഹിളാ കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ . കൂരാലിയിൽ സ്വീകരണവും ലഡു വിതരണവും നടത്തി.
മണ്ഡലം പ്രസിഡൻ്റ് ഗീതാ സജി അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് പ്രസിഡൻ്റ് യമുന പ്രസാദ് ഉത്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗീത രാജു , മറിയമ്മ ജോസഫ്, സൈനറ്റ് തങ്കച്ചൻ, ഷാർജ ബെന്നി , സാലികുട്ടി , നിഷ ടോമി , നിഷ കെ സി എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യുസ് മാത്യുസ് , മെമ്പർമാരായ ജോഷി കെ ആൻറണി, അബ്ദുൾ കരീം , കോൺഗ്രസ്സ് നേതാക്കളായ തോമസ് പാലക്കുഴ, കെഎം ചാക്കോ, മാർട്ടിൻ വഞ്ചിമല, മനീഷ് കൊച്ചാങ്കൽ , യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിജിത്ത് ആർ പനമറ്റം, റിച്ചു കൊപ്രാക്കളം, ബിബിൻ മറ്റപ്പള്ളി, ഹാഷിക് . യുഡിഎഫ് നേതാക്കളായ അനസ് മുഹമ്മദ്, രശ്മി മുരളി എന്നിവർ സംസാരിച്ചു .
70 12 23 03 34
.jpg)


0 Comments