കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ…



 കോട്ടയം ജില്ലയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി അറിയിച്ച പ്രദേശങ്ങൾ ചുവടെ… 

 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണംകുളം , കാട്ടാംകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  രാവിലെ 9 മുതൽ 2 പി എം വരെ വൈദ്യുതി മുടങ്ങുന്നതാണ്. 

 പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നെയാട്ടുശ്ശേരി, നെയാട്ടുശ്ശേരി ചർച്ച്, ഇളമ്പള്ളി മാർക്കറ്റ്, വെറുങ്കല്പറ, ചാലോലി കുളം, ചാലോലി ടവർ, പുല്ലാനിതകിട്ടി, തഴക്കൽ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും .


 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പനച്ചിപ്പാറ, G.K , മണ്ടപത്തിപ്പാറ ,തണ്ണിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. 

 മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ESI ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും 

 രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച രാവിലെ 08:00 AM മുതൽ 05:00 PM വരെ പാലവേലി, പള്ളിയമ്പുറം, തമാത്ത്, രാമപുരം അമ്പലം, വരകുകല, അനിച്ചുവട്,കണ്ണമ്പാല, ചേറ്റുകുളം,പൂവകുളം, ചിറകണ്ടം, വളക്കാട്ടുക്കുന്ന്, പുന്നന്താനം, പുന്നന്താനം ടവർ, വാഴക്കൻ, കൊണ്ടാട് സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 


 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുത്തൻപുരപടി, കാവാലിച്ചിറ,നാരകത്തോട് എന്നീ ട്രാൻസ്‌ഫോർമർകളിൽ LT ABC വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്. 


 നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി ,കളത്തിൽകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. ‎ 

  പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  മുത്തോലി പമ്പ്ട്രാ ൻസ്ഫോമർ പരിധിയിൽ രാവിലെ 8:30 മുതൽ വൈകുന്നേരം 5:30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments