പാലാ നഗരസഭ ..... സ്വതന്ത്ര മുന്നണി കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ചു കൊണ്ട് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കി ..... കോൺഗ്രസ് നേതാക്കളെയും യു.ഡി. എഫ് . നേതാക്കളെയും ഇക്കാര്യം ഇന്നു തന്നെ അറിയിക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.... എന്നാൽ തൽകാലം കോൺഗ്രസ്സ് കൗൺസിലർമാർ മുൻകൈയെടുത്ത് അവിശ്വാസം കൊണ്ടുവന്നേക്കില്ല .
70 12 23 03 34


.jpg)


0 Comments