വിളക്കിത്തല നായർ വനിതാ ഫെഡറേഷൻ താലൂക്ക് വാർഷിക സമ്മേളനം നടത്തി
വിളക്കിത്തലനായർ വനിതാ ഫെഡറേഷൻ (വി.എൻ.വി.എഫ്) 1മീനച്ചിൽ താലൂക്ക് വാർഷികം നടത്തി. വി.എൻ.എസ്. സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി.എൻ.വി.എഫ്. താലൂക്ക് പ്രസിഡന്റ് മായാ ബാലചന്ദ്രൻ അധ്യക്ഷയായി.സംസഥാന പ്രസിഡന്റ് പി.വി. വത്സല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ബിന്ദു സത്യൻ വാർഷിക റിപ്പോർട്ടും ഗീതാ ബാബു കണക്കും അവതരിപ്പിച്ചു. വി.എൻ.എസ്. സംസ്ഥാന സെക്രട്ടറി സുജ ബാബു, ഉഷാ വിജയൻ, ജയശ്രീ ബാബു, വി.എൻ.എസ്. കോളേജ് ചെയർമാൻ വിശാഖ് ചന്ദ്രൻ, പി.കെ.സുരേന്ദ്രൻ, എ.ബൈജു, സി.ബി.സന്തോഷ്,സരിത സുനിൽ, മനിജി റെജി എന്നിവർ പ്രസംഗിച്ചു.
70 12 23 03 34


.jpg)


0 Comments