മേവട സുഭാഷ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രമുഖ മാക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തി കനുമായിരുന്ന കെ.ദാമോദരൻ അനുസ്മരണം നടത്തി.


മേവട സുഭാഷ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രമുഖ മാക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തി കനുമായിരുന്ന കെ.ദാമോദരൻ അനുസ്മരണം നടത്തി.

ലൈബ്രറി പ്രസിഡന്റ്. ആർ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം മീനച്ചിൽ താലൂക്ക്  ലൈബ്രറി കൗൺസിൽ വൈ.പ്രസിഡന്റ് അഡ്വ:സണ്ണി ഡേവിഡ് ഉൽഘാടനം ചെയ്തു. കെ.ദാമോദരൻ സ്മാരക പ്രഭാഷണം ഡോ. അനീഷ് തോമസ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം  അഖിൽ രാജ്ജു, പി.റ്റി.തോമസ് പുറ്റ നാനിക്കൽ എന്നിവർ പ്രസംഗിച്ചു.
 പരിപാടികൾക്ക് ടി. ആർ. മുരളീധരൻ നായർ , ബിനു.വി.ടി, എൽ സി ബന്നി പുളിക്കൽ, ഗോവിന്ദ് തുരുത്തിപ്പള്ളി ൽ , ജോഷി കവിയിൽ എന്നിവർ നേതൃത്വം നൽകി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments