കേരള മുഖ്യമന്ത്രിയുടെ 2026 ലെ പോലീസ് മെഡൽ പുരസ്കാരത്തിന് കോട്ടയം ജില്ലയിൽ നിന്നും 13 പേർ അർഹരായി .


കേരള മുഖ്യമന്ത്രിയുടെ 2026 ലെ പോലീസ് മെഡൽ പുരസ്കാരത്തിന് കോട്ടയം ജില്ലയിൽ നിന്നും 13 പേർ അർഹരായി . 

ടിപ്സല്‍ തോമസ് മേക്കാടൻ (മുൻ കോട്ടയം ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി, ഇപ്പോൾ എക്കണോമിക് ക്രൈംവിംഗ് ഇടുക്കി ഡിവൈഎസ്പി ആയി സേവനമനുഷ്ഠിക്കുന്നു.), സത്യൻ എസ്. (സബ് ഇൻസ്പെക്ടർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ), സുരേഷ് കുമാർ വി എൻ, സബ് ഇൻസ്പെക്ടർ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കോട്ടയം, ഷിജോ വിജയൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഡിസ്ട്രിക് ഹെഡ് ക്വാർട്ടേഴ്സ്, ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ജില്ലാ പോലീസിന്റെ ലൈസൻ ഓഫീസർ ആയി ചുമതല വഹിക്കുന്നു, അനൂപ് പി എസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ, രജനീഷ് പി എസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഡി സി ആർ ബി കോട്ടയം, രജനീഷ് പി എസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഡി സി ആർ ബി കോട്ടയം, അജയകുമാർ കെ ആർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്പെഷ്യൽ ബ്രാഞ്ച് ഏറ്റുമാനൂർ,നിസ പി എസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പാല പോലീസ് സ്റ്റേഷൻ, മനോജ് കുമാർ എസ്അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ(driver) ജില്ല ആസ്ഥാനം കോട്ടയം, ശ്രീജിത്ത് എ എസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ലീഗൽ സെൽ കോട്ടയം, ശ്രീരാജ് ജി നായർ സീനിയർ സിവിൽ പോലീസ് ഓഫീസർ എരുമേലി പോലീസ് സ്റ്റേഷൻ, അരുൺ എസ് സിവിൽ പോലീസ് ഓഫീസർ ജില്ലാ പോലീസ് ആസ്ഥാനം കോട്ടയം, രഞ്ജിത്ത് കെ സബ് ഇൻസ്പെക്ടർ ടെലി കമ്മ്യൂണിക്കേഷൻ കോട്ടയം എന്നിവരാണ് പുരസ്കാരത്തിന് അർഹരായത് 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments