ഇന്ത്യൻ പ്രസിഡന്റിന്റെ പോലീസ് മെഡൽ പുരസ്കാരം സമ്മാനിച്ചു
2025ലെ ഇന്ത്യൻ പ്രസിഡന്റിന്റെ പോലീസ് മെഡലിന് അർഹനായ കോട്ടയം ജില്ല ലീഗൽ സെൽ സബ് ഇൻസ്പെക്ടർ ഗോപകുമാർ M. S. ഇന്ന്(15-ആഗസ്ത് 2026) തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി ഡി സതീശനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
70 12 23 03 34




.jpg)


0 Comments