പ്രമുഖ പത്രപ്രവർത്തകനായ ഇ കെ ജോസ് അന്തരിച്ചു. 79 വയസായിരുന്നു.
തൃശ്ശൂരിലേക്ക് പോകാൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം എക്സ്പ്രസ് ദിനപത്രത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു. 1990 മുതൽ തിരുവനന്തപുരത്താണു താമസം.
ഭാര്യ ടെസി (റിട്ട. റവന്യൂ വകുപ്പ്). രണ്ടു മക്കൾ
70 12 23 03 34



0 Comments