വെമ്പള്ളി ആനന്ദ ഭവനം പരേതനായ നാരായണന്‍ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (84) നിര്യാതയായി.
സംസ്‌കാരം നടത്തി. മോനിപ്പള്ളി പുളിരാനേല്‍ കുടുംബാംഗമാണ്.
മക്കള്‍: പരേതനായ സുനീത് കുമാര്‍ എ.എന്‍, ബിന്ദു എ.എന്‍, സിന്ധു എ.എന്‍.
മരുമക്കള്‍: ദീപ സുനീത് കുമാര്‍, നന്ദകുമാര്‍ ബി, പ്രദീപ് പി.ആര്‍.
0 Comments