പാലാ ടൗൺ ബസ് സ്റ്റാൻഡിലെ വാ തുറന്ന ഓട ഗ്രിൽ ഉപയോഗിച്ച് ഉടൻ അടയ്ക്കുമെന്ന് നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ പറഞ്ഞു ....ഇത് സംബന്ധിച്ച് പത്ര വാർത്തകൾ വന്നതിനെ തുടർന്ന് ഇന്ന് രാവിലെ ചെയർപേഴ്സൺ മായാ രാഹുൽ സ്ഥലം സന്ദർശിച്ചു.
വീഡിയോ 👇👇👇
പാലാ നഗര സഭാ പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ , രജിത പ്രകാശ്, പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കൽ തുടങ്ങിയവരും ചെയർപേഴ്‌സനൊപ്പം ഉണ്ടായിരുന്നു .
70 12 23 03 34


.jpg)


0 Comments