കെ.ടി.യു.സി. (എം) പാലാ നി .മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ടൗണിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.



കെ.ടി.യു.സി. (എം) പാലാ നി .മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ടൗണിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 

 കെ.ടി.യു.സി.(എം) പാലാ നി .മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ടൗണിൽ സ്വാതന്ത്ര്യ ദിനം ആലോഷിച്ചു. പാലാ ടൗൺ ബസ് സ്റ്റാൻ്റ് ജംഗ്ഷനിൽ യൂണിയൻ പാലാ നി . മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൻ ദേശീയ പതാക ഉയർത്തി.


 യോഗത്തിൽ കേരളാ കോൺഗ്രസ് (എം) പാലാ നി . മണ്ഡലം പ്രസിഡൻ്റ്‌ ടോബിൻ കെ. അലക്സ് സ്വാതന്ത്യദിന സന്ദേശം നൽകി. മുൻസിപ്പൽ കൗൺസിലർ ബിജു പാലുപ്പടവിൽ, ജോർജ്ജ്കുട്ടി ജേക്കബ്, സാബു കാരയ്ക്കൻ, ബിബിൻ പുളിയ്ക്കൽ, ടോമി തകടിയേൽ, കെ.വി. അനൂപ്, മാതു വാഴ്ക്കാട്ട്, ടോമി കടയിൽ, 


മേരി തമ്പി , റോസമ്മ വെള്ളാപ്പാട്, തോമസ് ആൻ്റണി, അനൂപ് ശ്രീക്കുട്ടി, ബെന്നി ഉപ്പൂട്ടിൽ രാജൻ കിഴക്കേടത്ത്, കറിയാച്ചൻ രാമപുരം, റ്റിനു തകിടിയേൽ, സജി മാട്ടേൽ, കണ്ണൻ പാലാ തുടങ്ങിയവർ പ്രസംഗിച്ചു. 

തുടർന്ന് തൊഴിലാളികൾ ടൗണിൽ മധുര പലഹാരങ്ങൾ വിതരണം നടത്തി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments